സമ്പൂര്‍ണ്ണ എ പ്ലസില്‍ സെഞ്ച്വറി;
മണ്ണാര്‍ക്കാട് എംഇഎസ് സ്‌കൂളിന്
എസ്എസ്എല്‍സിയില്‍ മിന്നും ജയം

മണ്ണാര്‍ക്കാട് : ഇത്തവണത്തെ എസ് എസ് എല്‍ സി പരീക്ഷയിലും മിന്നും വിജയം നേടി മണ്ണാര്‍ക്കാട് എംഇഎസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍.കൂടുതല്‍ എ പ്ലസുകള്‍ നേടി മണ്ണാര്‍ക്കാട് സബ് ജില്ലയില്‍ സ്‌കൂള്‍ ഒന്നാം സ്ഥാനത്തെത്തി.രജിസ്റ്റര്‍ ചെയ്ത 811 വിദ്യാര്‍ഥികളില്‍ 810 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍...